Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്കിന് തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു; ഇരുവരും ബാലു​ശ്ശേരി സ്വദേശികൾ

text_fields
bookmark_border
ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്കിന് തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു; ഇരുവരും ബാലു​ശ്ശേരി സ്വദേശികൾ
cancel

കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്കിന് തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ചത് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ സ്വദേശി അഭിനന്ദ്, കിനാലൂർ സ്വദേശി ജാസിർ എന്നിവരാണ്. ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ്​ ബൈക്കിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നേരത്തെ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയിച്ചിരുന്നത്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Those who died after their bike caught fire after hitting an electric post have been identified
Next Story