Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവീ​ട്ടു​മു​റ്റ​ത്ത്...

വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
sheeba
cancel
camera_alt

ഷീ​ബ

കൊ​ടു​വ​ള്ളി: വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. കി​ഴ​ക്കോ​ത്ത്ക​ണ്ടി​യി​ൽ മീ​ത്ത​ൽ കോ​ള​നി​യി​ലെ കാ​ര​മ്പാ​റ​മ്മ​ൽ നെ​ല്ലാ​ങ്ക​ണ്ടി വീ​ട്ടി​ൽ പ്ര​കാ​ശ​ന്റെ ഭാ​ര്യ ഷീ​ബ​യാ​ണ് (43) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഷീ​ബ മി​ന്ന​ലേ​റ്റ് വീ​ഴു​ക​യാ​യി​രു​ന്നു.

പാ​ല​ക്കാ​ട് സ്വ​ദേ​ശി ജ​യ​പ്ര​കാ​ശ​നാ​ണ് (ഷീ​ന ടൈ​ല​റി​ങ് താ​മ​ര​ശ്ശേ​രി) ഭ​ർ​ത്താ​വ്. പി​താ​വ്: ഒ​ഴ​ല​ക്കു​ന്ന് കാ​രം​പാ​റ​മ്മ​ൽ പ​രേ​ത​നാ​യ സ്വാ​മി. മാ​താ​വ്: ചി​രി​ത​ക്കു​ട്ടി. മ​ക്ക​ൾ: സു​വ​ർ​ണ (എം.​ജെ.​എ​ച്ച്.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​നി), അ​ഭി​ന​വ് (എ​ളേ​റ്റി​ൽ ജി.​എം.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി). സം​സ്കാ​രം ബു​ധ​നാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightning accident
News Summary - The young woman was struck by lightning and died
Next Story