Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരം വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
മരം വീണ് തൊഴിലാളി മരിച്ചു
cancel
camera_alt

അറിവഴകൻ

അടിമാലി : കല്ലാർ കുരിശുപാറ കോട്ടപ്പാറയിൽ ജോലിക്കിടെ മരം വീണ് തൊഴിലാളി മരിച്ചു. കുരിശുപാറ ചുക്കാൻമേട്ടിൽ അറിവഴകൻ (മഹേഷ്‌ -42) ആണ് മരിച്ചത്.

അപകടത്തിൽ പെട്ടയുടനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വ്യാഴാഴ് രാവിലെ 12ന് സംസ്കരിക്കും. ഭാര്യ: ഹേമലത, മക്കൾ: വർഷൻ, ആബിൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The tree fell and the worker died
Next Story