Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കിനു മുകളിൽ മരം...

ബൈക്കിനു മുകളിൽ മരം മുറിഞ്ഞ് വീണ് അധ്യാപകൻ മരിച്ചു

text_fields
bookmark_border
Muhammed Shareef
cancel

ബാലു​ശ്ശേരി: ബൈക്കിനു മുകളിൽ മരം മുറിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. ഉള്ളിയേരി എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ പുതുക്കുടി പി. മുഹമ്മദ് ഷെരീഫ് ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ മടവൂരിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് വരുന്നതിനിടയില്‍ നന്മണ്ട അമ്പലപ്പൊയിലില്‍ വച്ചായിരുന്നു അപകടം. മൃതദേഹം ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ് കദീജ. ഭാര്യ: മാരിയത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbike accident
News Summary - The teacher died after a tree fell on his bike
Next Story