Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

text_fields
bookmark_border
എറണാകുളം സ്വദേശിയായ 25കാരനാണ് മരിച്ചത്.
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
cancel

പരപ്പനങ്ങാടി : സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ തത്ക്ഷണം മരിച്ചു. എറണാകുളം പള്ളിരുത്തി സ്വദേശിയായ 25 വയസുകാരനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The scooter passenger died instantly when the private bus collided with the scooter
Next Story