Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തടി ലോറിയിൽ തട്ടി റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ : ബൈക്ക് തടി ലോറിയിൽ തട്ടി റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികൻ മരിച്ചു. നഗര മധ്യത്തിൽ ആശ്രമം ബസ് സ്റ്റാന്‍റിനു മുന്നിൽ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
മൂവാറ്റുപുഴ ഹോസ്റ്റൽ പടി പാണ്ടൻ പാറ പുത്തൻ പുരയിൽ വിജയന്‍റെ മകൻ സുജിത്ത് (42) ആണ് മരിച്ചത്. ലോറിയെ മറികടക്കുന്നതിനിടെ ഇടിച്ച് റോഡിൽ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു.
മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഭാര്യ: സബിത. മകൾ : ദേവിക. എ.ഐ.ടി.യു സി തൊഴിലാളിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

