Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്ക് അപകടത്തിൽ...

ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു

text_fields
bookmark_border
ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു
cancel

അടിമാലി: തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പൂപാറ ഗാന്ധിനഗർ സ്വദേശി അപ്പായിയുടെ മകൻ അമൽ(20) ആണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം കോയമ്പത്തൂർക്ക് പോകുന്നതിനിടെ പൊള്ളാച്ചിക്കടുത്താണ്​ അപകടം. മുന്നിൽ പോയ വാഹനം മുന്നറിയിപ്പില്ലാതെ യു ടേൺ എടുത്തപ്പോഴാണ് അപകടം ഉണ്ടായത്. മുന്നിലെ കാറിൽ അമലും സുഹൃത്ത് പ്രവീണും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ അമൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രവീണിന്‍റെ കാലിന് ഒടിവുണ്ട്. രാജാക്കാട് എസ്എസ്എം കോളേജിൽ മൂന്നാം വർഷ ബി.കോം വിദ്യാർഥിയാണ് അമൽ. മാതാവ്​: അഞ്ജു. സഹോദരി: അനിറ്റ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - student dies in bike accident
Next Story