Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
ബൈക്കപകടത്തിൽ വിദ്യാർഥിനി മരിച്ചു
cancel
camera_alt

അഖില

Listen to this Article

തിരുവനന്തപുരം: ബൈക്കപകടത്തിൽ സിവിൽ സർവിസ്‌ വിദ്യാർഥി മരിച്ചു. കൊല്ലം ശൂരനാട്‌ നോർത്ത്‌ കണ്ണമം ജെറിൻ ഭവനിൽ അഖില(24)യാണ്‌ മരിച്ചത്‌. ഞായർ പുലർച്ചെ ഈഞ്ചയ്‌ക്കൽ ചാക്ക ഫ്ലൈഓവറിലായിരുന്നു അപകടം.

കോതമംഗലം സ്വദേശിയായ കണ്ണൻ ഓടിച്ച ബൈക്കിലായിരുന്നു അഖില സഞ്ചരിച്ചത്‌. അമിത വേഗത്തിലെത്തിയ ബൈക്ക്‌ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. കണ്ണൻ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. അപകടമുണ്ടാക്കിയ ബൈക്ക്‌ ഓടിച്ചിരുന്ന തിരുമല സ്വദേശി അരവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സണ്ണിയാണ്‌ അഖിലയുടെ പിതാവ്. മാതാവ്: ജെസി. സഹോദരൻ: ജെറിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbike accident
News Summary - student died in bike accident
Next Story