Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാ​റി​ല്‍...

കാ​റി​ല്‍ ബൈ​ക്കി​ടി​ച്ച്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
കാ​റി​ല്‍ ബൈ​ക്കി​ടി​ച്ച്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel
camera_alt

സൂരജ്​

നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​പാ​ത​യി​ല്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന കാ​റി​ല്‍ ബൈ​ക്ക്​ ഇ​ടി​ച്ച് ബൈ​ക്ക്​ യാ​ത്രി​ക​ന്‍ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ച​ക്ക​ക്കാ​നം ക​ല്ലും​കൂ​ട്ട​ത്തി​ല്‍ ജോ​യി​യു​ടെ (കു​ര്യ​ന്‍) മ​ക​ന്‍ അ​പ്പു എ​ന്ന സൂ​ര​ജാ​ണ്​ (24) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച 1.30ന് ​കു​മ​ളി-​മൂ​ന്നാ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യി​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്​ എ​തി​ര്‍വ​ശ​ത്താ​ണ് അ​പ​ക​ടം . നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് സ​മീ​പ​ത്തെ ബേ​ക്ക​റി​യു​ടെ ജ​ന​റേ​റ്റ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ സൂ​ര​ജ് ത​ല്‍ക്ഷ​ണം മ​രി​ച്ചു. സു​ഹൃ​ത്തി​ന്റെ വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. എം.​ജി യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍ഥി​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. മ​റി​യാ​മ്മ​യാ​ണ് മാ​താ​വ്. ഏ​ക സ​ഹോ​ദ​രി ഡാ​ലി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathstudent diedBike accident
News Summary - student died in bike accident
Next Story