Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിന്‍റെ ടെറസിൽ നിന്നും കാൽ വഴുതി വീണ് മരിച്ചു
text_fieldsbookmark_border
നെടുമങ്ങാട് :വീടിന്‍റെ ടെറസിൽ നിന്നും കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. അരശുപറമ്പ് കാരവളവ് ഇടവേലി വീട്ടിൽ മൃഗസംരക്ഷണ വകുപ്പ് റിട്ടയേഡ് ജീവനക്കാരൻ എം. ബി. രാമഭദ്രൻ നായർ (66) ആണ് മരിച്ചത്.
ഭാര്യ. കമല ഭായി. മകൾ: ആരതി ആർ. കെ. നായർ. മരുമകൻ: അഖിലേഷ്. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 9ന്.
Next Story

