Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കക്കട്ടിൽ ടൂറിസ്റ്റ് ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

text_fields
bookmark_border
rajesh 7868
cancel
camera_alt

രാജേഷ്

കക്കട്ടിൽ: കോഴിക്കോട് കക്കട്ടിൽ ടൗണിൽ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നരിപ്പറ്റ ഇല്ലത്ത്മീത്തൽ പരേതനായ കണ്ണന്‍റെ മകൻ രാജേഷാണ് (44) മരിച്ചത്. ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിന്‍റെ പിൻചക്രങ്ങൾക്കടിയിൽപെട്ട രാജേഷ് തൽക്ഷണം മരിച്ചു. വൈകീട്ട് അഞ്ചിനാണ് സംഭവം.

പെയിന്‍ററാണ് രാജേഷ്. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - scooter rider died in kakkattil road accident
Next Story