Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപൊന്നാനി കർമ്മ റോഡിൽ...

പൊന്നാനി കർമ്മ റോഡിൽ നടക്കാനിറങ്ങിയവരെ ഓട്ടോടാക്സി ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
karma road accident 098709
cancel

പൊന്നാനി: കർമ്മ റോഡിൽ രാവിലെ നടക്കാനിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.

കർമ്മ റോഡ് സ്വദേശികളായ പുരുഷോത്തമൻ, ശശികുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയവരുടെ മേൽ നിയന്ത്രണംവിട്ട ഓട്ടോടാക്സി പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ നാലുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathkarma road
News Summary - Road accident death in ponnani karma road
Next Story