Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2025 12:12 PM IST Updated On
date_range 13 March 2025 12:12 PM ISTസ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
കുമ്പള: സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട് കുമ്പള മുളിയടുക്ക സ്വദേശി പ്രമോദ് (35) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ചൊവ്വാഴ്ച നായികാപ്പിൽ വച്ച് പ്രമോദ് സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം.
ടൈൽ പാകുന്ന തൊഴിലാളിയാണ് പ്രമോദ്. ഭാര്യ: സവിത. മക്കൾ: അർജുൻ, വൈഷ്ണവി. സഹോദരങ്ങൾ: മഞ്ജുള, പ്രമീള, സുധി, സവിത, സൗമ്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story