Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകൂട്ടുകാരുമൊത്ത്...

കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു
cancel
Listen to this Article

ചെറുവത്തൂർ: കാസർകോട് ചീമേനി കാക്കടവ് പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥി മരിച്ചു. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ മാവിലാക്കടപ്പുറം വെളുത്ത പൊയ്യയിലെ കെ.സി. ഷുക്കൂറിന്‍റെ മകൻ ബിലാൽ (17) ആണ് മരിച്ചത്.

കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drown death
News Summary - plus one student drown death cheruvathur
Next Story