Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവീടി​െൻറ രണ്ടാം നിലയിൽ...

വീടി​െൻറ രണ്ടാം നിലയിൽ ഉറങ്ങാൻ കിടന്നയാൾ താഴത്തെ നിലയിലെ ഹാളിലേക്ക് വീണ് മരിച്ചു

text_fields
bookmark_border
vijayan
cancel
camera_alt

വിജയൻ

അടൂർ: വീടി​െൻറ രണ്ടാം നിലയിൽ (സ്റ്റെയർകേസിൻ്റെ ലാൻ്റിംഗ് ഭാഗത്ത് ) ഉറങ്ങാൻ കിടന്നയാൾ താഴത്തെ നിലയിലെ ഹാളിലേക്ക് വീണ് മരിച്ചു. അടൂർ ചൂരക്കോട് ബദാംമുക്ക് എള്ളുംവിളയിൽ വിജയൻ(68) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വിജയൻ സ്ഥിരമായി ഉറങ്ങാൻ കിടക്കുന്നത് വീടി​െൻറ രണ്ടാം നിലയിലായിരുന്നു. ഇവിടെ കൈവരിയില്ലാത്ത ഭാഗത്താണ് കിടന്നുറങ്ങിയത്. ഉറക്കത്തിൽ തിരഞ്ഞപ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്. ഭാര്യ: സുഭദ്ര.മക്കൾ: വിനീഷ,വിജിത. മരുമകൻ: ഹരീഷ് കുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsAccident News
News Summary - person who was sleeping on the second floor of the house fell to the ground floor hall and died
Next Story