Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപനയമ്പാടം അപകടം:...

പനയമ്പാടം അപകടം: കുഞ്ഞുമക്കളെ തനിച്ചാക്കി ധന്യയും യാത്രയായി

text_fields
bookmark_border
പനയമ്പാടം അപകടം: കുഞ്ഞുമക്കളെ തനിച്ചാക്കി ധന്യയും യാത്രയായി
cancel

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ക്ക​ടു​ത്ത് പ​ന​യ​മ്പാ​ട​ത്ത് ബൈ​ക്കും കാ​റും ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ല​ത്തൂ​ർ മേ​ലാ​ർ​ക്കോ​ട് ചാ​ട്ട​റ​പ​റ​മ്പി​ൽ ര​തീ​ഷി​െൻറ ഭാ​ര്യ ധ​ന്യ​യും (26) മ​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.30ന്​ ​പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം. ഇ​തോ​ടെ ഇ​വ​രു​ടെ മ​ക്ക​ളാ​യ അ​ഞ്ചു വ​യ​സ്സു​ള്ള അ​മ​ർ​നാ​ഥും ര​ണ്ടു വ​യ​സ്സു​ള്ള ആ​ര​വ്നാ​ഥും അ​നാ​ഥ​രാ​യി. ര​തീ​ഷ് (36) സം​ഭ​വ ദി​വ​സം ത​ന്നെ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ അ​മ​ർ​നാ​ഥി​ന്​ പ​രി​ക്കേ​റ്റി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

വി​ഷു ദി​വ​സം വൈ​കീ​ട്ട് 4.30ന് ​കാ​ർ ബൈ​ക്കി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​തീ​ഷ്​ കാ​ഞ്ഞി​ര​ത്തെ ഭാ​ര്യാ​വീ​ട്ടി​ലേ​ക്ക് കു​ടും​ബ​സ​മേ​തം ബൈ​ക്കി​ൽ പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - Panayampadam accident: Dhanya left the children alone
Next Story