Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2023 7:17 AM GMT Updated On
date_range 3 Jan 2023 7:25 AM GMTശരീരത്തിൽ ബസ് കയറിയിറങ്ങി വൃദ്ധ മരിച്ചു
text_fieldsbookmark_border
ബസ് കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് നഗരത്തിൽ താരേക്കാടാണ് സംഭവം. സ്വകാര്യ ബസിന് അടിയിൽപെട്ട് കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമനയാണ് മരിച്ചത്.
ഇന്ന് രാവിലെ 10.40 ഓടെയാണ് സംഭവം. മൃതദേഹം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story