Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈമയിൽ വാഹനാപകടം; ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ഹൈമയിൽ വാഹനാപകടം; ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
cancel

മസ്കത്ത്: ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരെ ഹൈമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി അൽ വുസ്ത ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർക്കും അത്യാഹിത വിഭാഗത്തിൽ അടിയന്തര വൈദ്യസഹായം നൽകിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Road accident in Haima: One dead, two severely injured
Next Story