Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് വീടിനുള്ളിൽ സ്ഫോടനം; ഒരു മരണം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

text_fields
bookmark_border
Palakkad house blast
cancel

പാലക്കാട്: കേരളശ്ശേരിയിലെ വീട്ടിൽ സ്ഫോടനം: സംഭവത്തിൽ ഒരാൾ മരിച്ചു. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവിൽ ഇന്ന് രാവിലെ അബ്​ദുൾ റസാഖി​െൻറ വീട്ടിലാണ് സംഭവം നടന്നത്.

വീടി​െൻറ ഒരു ഭാ​ഗം നശിച്ചു. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാൽ, സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.

എങ്ങനെ സ്ഫോടനം ഉണ്ടായെന്ന് വ്യക്തമല്ല. വിശദ പരിശോധനയുടെ ഭാ​ഗമായി സാമ്പിളുകൾ ശേഖരിച്ചിരിക്കുകയാണ്. അബ്ദുൾ റസാഖിന് പടക്കം നിർമ്മിക്കാനുള്ള ലൈസൻസുണ്ട്. തടുക്കുശേരിയിൽ ഇയാൾക്ക് ഒരു പടക്കനിർമ്മാണശാലയുമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One dead in Palakkad house blast; The deceased was not identified
Next Story