Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 11:25 PM IST Updated On
date_range 18 April 2022 11:26 PM ISTബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
തിരുവമ്പാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവമ്പാടി തൊണ്ടിമ്മൽ പാറമണ്ണിൽ സിബിനാണ് (26) മരിച്ചത്. ബുധനാഴ്ച കുന്ദമംഗലം ടൗണിൽ സിബിൻ സഞ്ചരിച്ച ബൈക്ക് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിതാവ്: പാറമണ്ണിൽ ബാലൻ. മാതാവ്: സിന്ധു. സഹോദരി: സിബില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
