Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഓ​ർ​ക്കാ​ട്ടേ​രി​യി​ൽ...

ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ വ്യാ​പാ​രി ഷോ​ക്കേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ വ്യാ​പാ​രി ഷോ​ക്കേ​റ്റ് മ​രി​ച്ചു
cancel

വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ 11 കെ.​വി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വ്യാ​പാ​രി മ​രി​ച്ചു. കു​രി​ക്ക​ള​വി​ട അ​ഷ്റ​ഫ് (61) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 6.45ഓ​ടെ​യാ​ണ് സം​ഭ​വം. അ​ഷ്റ​ഫി​ന്റെ സ്ഥാ​പ​ന​ത്തി​ന്റെ മു​ൻ​വ​ശ​ത്തെ ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം.കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ ഭാ​ഗ​ത്തോ​ട് ചേ​ർ​ന്ന് ഹൈ​വോ​ൾ​ട്ടേ​ജ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഷോ​ക്കേ​റ്റ അ​ഷ്റ​ഫി​നെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​ത്തി​ൽ വ്യാ​പാ​രി​ക​ൾ ഓ​ർ​ക്കാ​ട്ടേ​രി ടൗ​ണി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. അ​ഷ്റ​ഫി​ന്റെ ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: സ​ഫീ​ർ, സു​ബൈ​ർ, സ​മീ​റ. മ​രു​മ​ക്ക​ൾ: റ​യീ​സ് ചെ​റു​വാ​ട്ട്, ഉ​മൈ​മ​ത്ത്, സു​ലൈ​ഖ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story