Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഇ​രി​ങ്ങ​ലി​ൽ...

ഇ​രി​ങ്ങ​ലി​ൽ ബൈ​ക്ക​പ​ക​ടം: യു​വാ​വ്​ മ​രി​ച്ചു

text_fields
bookmark_border
ഇ​രി​ങ്ങ​ലി​ൽ ബൈ​ക്ക​പ​ക​ടം: യു​വാ​വ്​ മ​രി​ച്ചു
cancel


പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​യി​ൽ ഇ​രി​ങ്ങ​ലി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ 'മാ​തൃ​ഭൂ​മി' ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. മൂ​ടാ​ടി കൊ​ല്ലം സ്വ​ദേ​ശി ഊ​രാം​കു​ന്നു​മ്മ​ൽ 'ദേ​വി​ക'​യി​ൽ പ​രേ​ത​നാ​യ സ​ഹ​ദേ​വ‍െൻറ മ​ക​ൻ നി​ഷാ​ന്ത് കു​മാ​റാ​ണ് (48) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ഇ​രി​ങ്ങ​ൽ ടൗ​ണി​ന് തെ​ക്ക് ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റും വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ നൂ​റ് മീ​റ്റ​റോ​ളം ദൂ​ര​ത്തേ​ക്ക് ബൈ​ക്ക്​ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി. കാ​റി‍െൻറ മു​ൻ​ഭാ​ഗ​വും ബെ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ഷാ​ന്തി​നെ വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല മാ​താ​വ്: ക​മ​ല. ഭാ​ര്യ: ജ​സ്​​ന. മ​ക്ക​ൾ: ന​ന്ദി​ത, നൈ​നി​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story