Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപയ്യാനക്കൽ സ്വദേശി...

പയ്യാനക്കൽ സ്വദേശി സ്​കൂട്ടർ അപകടത്തിൽ മരിച്ചു

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: ക​ല്ലാ​യി​യി​ൽ സ്​​കൂ​ട്ട​ർ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ച്​ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി മ​രി​ച്ചു. പാ​ള​യ​ത്ത്​ പ​ഴ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന പ​യ്യാ​ന​ക്ക​ൽ ക​യ​റ്റി​വ​ള​പ്പി​ൽ മു​ഹ​മ്മ​ദ്​ മു​ഹ്​​സി​ൻ (മോ​സി- 53) ആ​ണ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി 11.30ന്​ ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ​ മ​രി​ച്ച​ത്. സു​ഹൃ​ത്തി​നൊ​പ്പം സ്​​കൂ​ട്ട​റി​ൽ​ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ടം. മു​ഹ്​​സി​നാ​യി​രു​ന്നു വ​ണ്ടി ഓ​ടി​ച്ച​ത്. പി​റ​കി​ൽ യാ​ത്ര​ചെ​യ്​​ത പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി ഷം​സു​ദ്ദീ​ൻ​ ക​ഴു​ത്തി​ന്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​ണ്. ത​ല​ക്ക്​ സാ​ര​മാ​യ പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ്​ മു​ഹ്​​സി​ൻ വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ ​ നാ​ലു​ മ​ണി​യോ​ടെ​യാ​ണ്​ മ​രി​ച്ച​ത്. പി​താ​വ്​: മ​മ്മ​ദ്​​കോ​യ. മാ​താ​വ്​: ക​ൽ​മ​തി. ഭാ​ര്യ: സു​ഹ്​​റ. മ​ക്ക​ൾ: ഫ​ർ​മി​ദ, ഫ​ർ​ജാ​സ്(​കു​ഞ്ഞോ​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story