Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅ​ജ്ഞാ​ത...

അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു

text_fields
bookmark_border

ക​ക്കോ​ടി: വേ​ങ്ങേ​രി ജ​ങ്​​ഷ​നി​ല്‍ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. ക​ക്കോ​ടി കൊ​ള​ത്തോ​ട്ടു പ​ടി​ക്ക​ല്‍ അ​നൂ​പാ​ണ്​ (54) മ​രി​ച്ച​ത്. ഒ​രു മാ​സ​ത്തോ​ള​മാ​യി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വ്: കൃ​ഷ്ണ​ന്‍കു​ട്ടി നാ​യ​ര്‍. മാ​താ​വ്: മീ​നാ​ക്ഷി​ക്കു​ട്ടി. ഭാ​ര്യ: സ്വ​ര്‍ണ​ല​ത. മ​ക്ക​ള്‍: വൈ​ശാ​ഖ്, വൈ​ഷ്ണ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​ദീ​പ്, ദി​ലീ​പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story