Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാ​റി​ടി​ച്ച്...

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

text_fields
bookmark_border
കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
cancel

വ​ട​ക​ര: ക​ണ്ണൂ​ക്ക​ര​യി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ ന​ട​ക്കാ​ര​ൻ മ​രി​ച്ചു. ക​ണ്ണൂ​ക്ക​ര താ​ഴെ​പു​തി​യേ​ട​ത്ത് മോ​ഹ​ന​നാ​ണ്​ (57) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് നി​ന്നും ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ന്ന കാ​റാ​ണ് ഇ​ടി​ച്ച​ത്. പി​താ​വ്​: പ​രേ​ത​നാ​യ നാ​ണു. മാ​താ​വ്: ജാ​നു. ഭാ​ര്യ: റീ​ന. മ​ക്ക​ൾ: അ​ർ​ജു​ൻ, അ​രു​ൺ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ര​ള, സു​മ, പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ.

Show Full Article
TAGS:
Next Story