Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightലോ​റി​യി​ടി​ച്ച്...

ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു

text_fields
bookmark_border
ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു
cancel

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. പ​ന്ത​ലാ​യ​നി മീ​ത്ത​ലെ വീ​ട്ടി​ൽ ഷീ​ബ (52)യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​യോ​ടെ അ​ങ്ങാ​ടി​യു​ടെ വ​ട​ക്ക് കെ. ​ഡി.​സി ബാ​ങ്കി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ചു ത​ന്നെ മ​രി​ച്ചു. മ​രു​മ​ക​​ന്‍റെ കൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​ർ ഓ​ടി​ച്ച അ​ഖി​ൽ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കൊ​യി​ലാ​ണ്ടി പൊ​ലീ​സ്, അ​ഗ്നി സു​ര​ക്ഷ സേ​ന എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഭ​ർ​ത്താ​വ്: ഹ​രി​ദാ​സ​ൻ. മ​ക്ക​ൾ: ആ​തി​ര, അ​ക്ഷ​യ്. മ​രു​മ​ക​ൻ: അ​ഖി​ൽ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ. മാ​താ​വ്: ഓ​മ​ന അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ശി, സ​രോ​ജി​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story