Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightയു​വാ​വ്‌ ട്രെ​യി​ൻ...

യു​വാ​വ്‌ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

text_fields
bookmark_border
യു​വാ​വ്‌ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
cancel

കോ​ഴി​ക്കോ​ട്‌: പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ യു​വാ​വ്‌ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. വെ​ള്ള​യി​ൽ പു​തി​യ​ക​ട​വ്‌ സ്വ​ദേ​ശി സ​ബ്രീ​ന മ​ൻ​സി​ലി​ൽ സ​ക്കീ​ർ ഹു​സൈ​െൻറ മ​ക​ൻ സ​ർ​ഫാ​സ്‌ (22) ആ​ണ്‌ മ​രി​ച്ച​ത്‌. ആ​റാം ഗേ​റ്റി​ന്‌ സ​മീ​പം കാ​രാ​ട്‌ സ്‌​കൂ​ളി​ന​ടു​ത്ത്​ ബു​ധ​നാ​ഴ്‌​ച രാ​ത്രി​യാ​ണ്​ അ​പ​ക​ടം. ഒ​രാ​ളെ ട്രെ​യി​ൻ ത​ട്ടി​യ​താ​യി ലോ​കോ പൈ​ല​റ്റ്‌ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്‌ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ്‌ ട്രാ​ക്കി​ന​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്‌. ന​ട​ക്കാ​വ്‌ പൊ​ലീ​സ്‌ സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. മാ​താ​വ്​: മും​താ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​ൻ, സ​ബ്രീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story