Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightറോ​ഡി​ലെ കു​ഴി​യി​ൽ...

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
cancel

താ​മ​ര​ശ്ശേ​രി: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് േകാ​ഴി​ക്കോ​ട് െമ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വ​ട​ക​ര താ​ഴെ​അ​ങ്ങാ​ടി പാ​ണ്ടി​ക​ശാ​ല വ​ള​പ്പ് ശൈ​ഖ് പ​ള്ളി​ക്ക് സ​മീ​പം ച​ങ്ങോ​ത്ത് ഹം​സ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​നീ​സ് (28) ആ​ണ് മ​രി​ച്ച​ത്. താ​മ​ര​ശ്ശേ​രി-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ൽ താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത് അ​വേ​ല​ത്ത് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. റോ​ഡി​ലെ കു​ഴി​യി​ൽ ചാ​ടി​യ സ്കൂ​ട്ട​റി​ൽ നി​ന്നും അ​നീ​സും സു​ഹൃ​ത്തും തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​നീ​സി​നെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സു​ഹൃ​ത്തി​‍െൻറ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​നീ​സി​‍െൻറ മാ​താ​വ്: ഹൈ​റു. സ​ഹോ​ദ​രി അ​ഫ്സാ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story