Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightനി​യ​ന്ത്ര​ണം​വി​ട്ട...

നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ർ മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ർ മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
cancel

താ​മ​ര​ശ്ശേ​രി: നി​യ​ന്ത്ര​ണ​വി​ട്ട സ്‌​കൂ​ട്ട​ർ മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഓ​മ​ശ്ശേ​രി അ​മ്പ​ല​ത്തി​ങ്ങ​ൽ ക​ണ്ണ​ൻ കോ​ടു​മ്മ​ൽ രാ​ജു (45) ആ​ണ് മ​രി​ച്ച​ത്. താ​മ​ര​ശ്ശേ​രി -മു​ക്കം സം​സ്ഥാ​ന പാ​ത​യി​ൽ ചു​ട​ല​മു​ക്കി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ർ ഉ​ട​ൻ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ സ്കൂ​ട്ട​ർ വീ​ടി​‍െൻറ ഗേ​റ്റി​നോ​ട് ചേ​ർ​ന്ന മ​തി​ൽ​ഭാ​ഗ​ത്ത് ഇ​ടി​ച്ച് ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​മ്പി​ച്ചി നാ​ഗ​ൻ-​ദേ​വ​കി ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: അ​നാ​മി​ക, അ​ന​ഘ. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു, ഷാ​ജു, വി​മ​ല, നി​ഷ.

Show Full Article
TAGS:
Next Story