Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസ്​കൂട്ടർ യാ​ത്രി​ക​ൻ...

സ്​കൂട്ടർ യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
സ്​കൂട്ടർ യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
cancel

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ പ​ഴ​യ ചി​ത്ര ടാ​ക്കീ​സി​ന്​ സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. സ്​കൂട്ടർ യാ​ത്രി​ക​ൻ പൂ​ക്കാ​ട് ചാ​ല​ട​ത്ത് പൊ​യി​ൽ മു​ഹ​മ്മ​ദാ​ണ്​ (50) മ​രി​ച്ച​ത്. കൂ​ടെ സ​ഞ്ച​രി​ച്ച ഭാ​ര്യ ബു​ഷ​റ, ബ​ന്ധു​വാ​യ ന​ഹീം (10) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കാ​ർ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ സ​ഞ്ച​രി​ച്ച സ്​കൂട്ടർമ​റി​ഞ്ഞ് ട്രി​പ്പ​ർ ലോ​റി​ക്കി​ട​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദി​െൻറ മ​ക്ക​ൾ: നി​ത ഫാ​ത്തി​മ, സ​ന ഫാ​ത്തി​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story