Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
cancel

കു​റ്റ്യാ​ടി: വ​ട്ടോ​ളി ഗ​വ. യു.​പി സ്കൂ​ളി​ന് സ​മീ​പം ക​നാ​ൽ പാ​ല​ത്തി​ന​ടു​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ക​ക്ക​ട്ടി​ൽ സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ വ​ട്ടോ​ളി മീ​ത്ത​ലെ പ​റ​മ്പ​ത്ത് രാ​മ​ച​ന്ദ്ര​നാ​ണ് (56) മ​രി​ച്ച​ത്. കു​റ്റ്യാ​ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ബൈ​ക്കി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ രാ​മ​ച​ന്ദ്ര​നെ ഉ​ട​ൻ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ശ​നി​യാ​ഴ്ച മു​ള്ള​ൻ​കു​ന്ന് നി​ടു​വാ​ലി​ൽ ക​ക്ക​ട്ടി​ൽ സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്കി​ൻെ​റ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ലും വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​ത്തി​ലും പ​ങ്കെ​ടു​ത്ത് ഉ​ച്ച​ക്ക്​ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: സീ​ന. മ​ക്ക​ൾ: ജി​ഷ്ണു, ഷം​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ഭ, ഷൈ​ജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story