Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്ക് യാ​ത്രി​ക​ൻ...

ബൈ​ക്ക് യാ​ത്രി​ക​ൻ ലോ​റി ക​യ​റി മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക് യാ​ത്രി​ക​ൻ ലോ​റി ക​യ​റി മ​രി​ച്ചു
cancel

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ ന​ഗ​ര​സ​ഭ ബ​സ്​​സ്​​റ്റാ​ൻ​ഡി​നു സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ലോ​റി ക​യ​റി മ​രി​ച്ചു. വെ​റ്റി​ല​പ്പാ​റ റ​ഷീ​ദ കോ​ട്ടേ​ജി​ൽ അ​ബ്​​ദു​ൽ മ​നാ​ഫാ​ണ്​ (47) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ​പ​ക​ടം. ത​ൽ​ക്ഷ​ണം മ​രി​ച്ചു. പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​നാ​ണ്. ക​ല- സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ മൊ​യ്തീ​ൻ. മാ​താ​വ്: ടി.​പി. ആ​യി​ഷ. ഭാ​ര്യ: ന​ർ​ഷി​ദ. മ​ക്ക​ൾ: അ​യി​ഷ റോ​സ്, ഇ​ഷ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: റാ​ഷി​ദ, മു​ഹ​മ്മ​ദ​ലി, പ​രേ​ത​നാ​യ ബ​ഷീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story