Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകൃ​ഷി അ​സി....

കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
cancel

മാ​ന​ന്ത​വാ​ടി: പ​ന​മ​രം കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ആ​ർ. മ​ണി​ക​ണ്ഠ​ൻ (53) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ കൊ​ട്ടാ​ര​ക്ക​ര​ക്ക് സ​മീ​പം ഇ​ഞ്ചി​മ​ല​യി​ൽ, മ​ണി​ക​ണ്ഠ​ൻ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ക്കേ​റ്റു. മൂ​ന്നു പേ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ വ​യ​നാ​ട് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ധീ​ഷി​െൻറ പി​താ​വി​െൻറ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. സു​ധീ​ഷി​നെ കൂ​ടാ​തെ മ​റ്റൊ​രു കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ബി​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മാ​ന​ന്ത​വാ​ടി, എ​ട​വ​ക, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൃ​ഷി ഓ​ഫി​സ​റാ​യും ക​ൽ​പ​റ്റ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫി​സി​ൽ അ​സി. ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ടൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം മാ​ന​ന്ത​വാ​ടി ഒ​ഴ​ക്കോ​ടി മ​ക്കി​ക്കൊ​ല്ലി അ​മൃ​ത നി​വാ​സി​ലാ​ണ് താ​മ​സം. പി​താ​വ്​: റി​ട്ട. നേ​വ​ൽ ഓ​ഫി​സ​ർ അ​മൃ​ത നി​വാ​സി​ൽ രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ. ഭാ​ര്യ: പ്ര​സ​ന്ന (അ​ധ്യാ​പി​ക, മു​ണ്ടേ​രി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്). മ​ക്ക​ൾ: ഡോ. ​സി​ദ്ധാ​ർ​ഥ്, അ​മൃ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story