Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
cancel

പേ​രാ​മ്പ്ര: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​രു​വ​ണ്ണൂ​രി​ലെ കി​ഴ​ക്കേ​ക്ക​ര ഹ​സ​ൻ (62) കോ​ഴി​ക്കോ​ട് മ​രി​ച്ചു. പേ​രാ​മ്പ്ര സ​ല​ഫി മ​സ്ജി​ദി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ത​റാ​വീ​ഹ് ന​മ​സ്കാ​രം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​മ്പോ​ൾ പേ​രാ​മ്പ്ര ദാ​റു​ന്നു​ജൂം‌ം യ​തീം​ഖാ​ന​ക്ക​ടു​ത്താ​ണ് അ​പ​ക​ടം. കൂ​ടെ സ​ഞ്ച​രി​ച്ച ഇ​ദ്ദേ​ഹ​ത്തി​‍െൻറ അ​നു​ജ‍െൻറ മ​ക​ൻ ജ​ൻ​സി​ദ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഹ​സ​ൻ​കോ​യ​യു​ടെ ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​സ്​​ലം, ഹ​സീ​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്, റ​ജീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഹ​മ്മ​ദ്, ഖാ​ദ​ർ, ബ​ഷീ​ർ, അ​ബൂ​ബ​ക്ക​ർ, സി​ദ്ദീ​ഖ്, സൗ​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story