Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2021 11:04 PM IST Updated On
date_range 13 April 2021 11:06 PM ISTതെങ്ങിൽനിന്ന് വീണുമരിച്ചു
text_fieldsbookmark_border
നരിക്കുനി: വട്ടപ്പാറ പൊയിലിലെ തെങ്ങുകയറ്റ തൊഴിലാളി മലയിൽ ബാലൻ (57) തെങ്ങിൽനിന്ന് വീണുമരിച്ചു. ചൊവ്വാഴ്ച 12ഓടെ തേങ്ങ പറിക്കുന്നതിനിടെ വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശ്യാമള. മക്കൾ: ബിനുഷ, അനുഷ. മരുമക്കൾ: സബിതേഷ്, ശ്രീജിത്ത്. സഹോദരങ്ങൾ: തങ്ക, വാസു, ജാനു, സത്യൻ, ശാന്ത, ഷീബ. പിതാവ്: പരേതനായ മൂത്തോറൻ. മാതാവ്: പരേതയായ ചിരുത. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
