Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടി​പ്പ​റി​ടി​ച്ച്...

ടി​പ്പ​റി​ടി​ച്ച് ബാ​ല​ൻ​ മ​രി​ച്ചു

text_fields
bookmark_border
ടി​പ്പ​റി​ടി​ച്ച് ബാ​ല​ൻ​ മ​രി​ച്ചു
cancel

നാ​ദാ​പു​രം: വീ​ട്ടി​നു മു​ന്നി​ൽ ടി​പ്പ​റി​ടി​ച്ച് പി​ഞ്ചു​കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. വ​രി​ക്കോ​ളി കു​റ്റി​യി​ൽ പ​ള്ളി​ക്ക​ു സ​മീ​പം മ​ലോ​ക്ക​ണ്ടി റ​ഫീ​ഖി​െൻറ​യും ആ​യി​ഷ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ശി​ഹാ​ബാ​ണ്​ (5) മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം സൈ​ക്കി​ൾ ഓ​ടി​ച്ചു​ക​ളി​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ പി​ൻ​ച​ക്ര​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ൻ​ക്വ​സ്​​റ്റും വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്മോ​ർ​ട്ട​വും ന​ട​ത്തി. ക​ട​മേ​രി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​യാ​സ്, ഹൈ​റു​ന്നി​സ, മു​ഹ​മ്മ​ദ്.

Show Full Article
TAGS:
Next Story