Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 11:10 PM IST Updated On
date_range 11 Feb 2021 11:10 PM ISTബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
വള്ള്യാട്: ബൈക്കപകടത്തിൽ പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. വള്ള്യാട് തയ്യുള്ളതിൽ രാഘവനാണ് (75) മരിച്ചത്.ഒരാഴ്ച മുമ്പ് വില്യാപ്പള്ളി യു.പി സ്കൂളിനു സമീപമായിരുന്നു അപകടം. ഭാര്യ: ജാനു. മക്കൾ: പ്രദീപൻ, ബിന്ദു, സിന്ധു, ശ്രീലത, സുജില. മരുമക്കൾ: ബാബു, രമേശൻ, നിഷ. സഹോദരങ്ങൾ: നാരായണി, കാർത്ത്യായനി, പരേതരായ പൊക്കൻ, രാമൻ, കേളു ,കല്യാണി, ബാലൻ, അച്യുതൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
