Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:09 PM IST Updated On
date_range 12 Jan 2021 11:10 PM ISTബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
മുക്കം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാരശേരി ചോണാട്ട് മുഹമ്മദ് (65) മരിച്ചു. ഈ മാസം മൂന്നിനായിരുന്നു അപകടം. ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഖബറടക്കം ബുധനാഴ്ച കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ നടക്കും. ഭാര്യ: പാത്തുമ്മ. മക്കൾ: ഷമീർ, ഫെബിന, ഹിബ. മരുമക്കൾ: ജുനൈസ് (അരീക്കോട്), ശിഹാബ് (താത്തൂര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
