Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്ക​പ​ക​ട​ത്തി​ൽ...

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ്​ മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ്​ മ​രി​ച്ചു
cancel

കോ​ഴി​ക്കോ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി പേ​രേ​ത്ത​റ സി​ബി സി​റി​യ​ക്കി​െൻറ മ​ക​ൻ അ​ല​ൻ സി​ബി (20) മ​രി​ച്ചു. മാ​താ​വ്: തി​രു​വ​മ്പാ​ടി പു​ളി​ച്ചു​മാ​വി​ൽ ഏ​ലി​യാ​മ്മ (ബെ​ൻ​സി, മെ​ഡി​ക്ക​ൽ കോ​ള​ജ്​ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്). സ​ഹോ​ദ​രി: ആ​ഡ്​​ലി (സി.​​എം.​ഐ പ​ബ്ലി​ക്​ സ്​​കൂ​ൾ). കു​റ്റി​ക്കാ​ട്ടൂ​രി​ൽ ശ​നി​യാ​ഴ്​​ചയാ​ണ്​ അ​പ​ക​ടം.

Show Full Article
TAGS:
Next Story