Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightതൃ​ക്കോ​ത​മം​ഗ​ലം...

തൃ​ക്കോ​ത​മം​ഗ​ലം അ​പ​ക​ടം: പ​രി​ക്കേ​റ്റ എ​ട്ടു​വ​യ​സ്സു​കാ​ര​നും മ​രി​ച്ചു

text_fields
bookmark_border

കോ​ട്ട​യം: പു​തു​പ്പ​ള്ളി തൃ​ക്കോ​ത​മം​ഗ​ലം കൊ​ച്ചാ​ലു​മ്മൂ​ടി​നു​സ​മീ​പം കാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന എ​ട്ടു​വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. ചാ​ന്നാ​നി​ക്കാ​ട് മൈ​ലും​മൂ​ട്ടി​ൽ കു​ഞ്ഞു​മോ​െൻറ​യും ജ​ല​ജ​യു​ടെ​യും മ​ക​ൻ അ​മി​ത്താ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ജ​ല​ജ, പി​താ​വ്​ പ​ത്ത​നം​തി​ട്ട ക​വി​യൂ​ർ ഇ​ല​വി​നാ​ൽ വീ​ട്ടി​ൽ മു​ര​ളി, മു​ര​ളി​യു​ടെ ഭാ​ര്യാ​സ​ഹോ​ദ​ര​െൻറ മ​ക​ൻ മു​ണ്ട​ക്ക​യം പ്ലാ​ക്ക​പ്പ​ടി കു​ന്ന​പ്പ​ള്ളി വീ​ട്ടി​ൽ ജി​ൻ​സ് എ​ന്നി​വ​ർ അ​പ​ക​ട​മു​ണ്ടാ​യ വെ​ള്ളി​യാ​ഴ്​​ച​ത​ന്നെ മ​രി​ച്ചു. അ​മി​ത്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​ത്.

Show Full Article
TAGS:
Next Story