Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅ​പ​ക​ട​ത്തി​ൽ...

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
cancel

പേ​രാ​മ്പ: ലോ​റി​യു​ടെ വാ​തി​ൽ തു​റ​ന്നു പു​റ​ത്തേ​ക്കു തെ​റി​ച്ചു വീ​ണു പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ച​ക്കി​ട്ട​പാ​റ​യി​ലെ സി.​ഐ.​ടി.​യു ലോ​ഡി​ങ്​ തൊ​ഴി​ലാ​ളി പു​ന​ത്തി​ൽ സോ​മ​ൻ (58) നി​ര്യാ​ത​നാ​യി. ക​ഴി​ഞ്ഞ എ​ട്ടി​നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ വേ​ങ്ങേ​രി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൊ​ന്നാ​നി​യി​ൽ മ​രം ഇ​റ​ക്കി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സാ​ര​മാ​യ പ​രി​ക്കേ​റ്റ​ നി​ല​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ച​ക വി​ദ​ഗ്​​ധ​നാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ. മാ​താ​വ്: പ​രേ​ത​യാ​യ സ​രോ​ജി​നി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: സി​നി​ൽ (കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ർ), സി​മി. മ​രു​മ​ക്ക​ൾ: ര​ഗി​ന, ഷാ​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജു, മ​ണി, ശോ​ഭ. സം​സ്കാ​രം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ശ​നി ഉ​ച്ച​ക്ക് ച​ക്കി​ട്ട​പാ​റ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story