Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2020 11:14 PM IST Updated On
date_range 9 Sept 2020 11:17 PM ISTഅപകടത്തിൽ മീൻ വിൽപ്പനക്കാരൻ മരിച്ചു
text_fieldsbookmark_border
തലക്കുളത്തൂർ: ഇരുചക്ര വാഹനത്തിൽ ഗുഡ്സ് ഓട്ടോയിടിച്ച് മീൻവിൽപ്പനക്കാരൻ മരിച്ചു. അണ്ടിക്കോട് പയ്യം തെക്കേടത്ത് മുഹമ്മദാണ് (58) മരിച്ചത്. േകാഴിക്കോട് മീൻമാർക്കറ്റിലേക്ക് പോകവെ ബുധനാഴ്ച പുലർച്ച അഞ്ചരയോടെ നടക്കാവ് ഇംഗ്ലീഷ് പള്ളിക്കടുത്താണ് അപകടം. ഓട്ടോ വയനാട്ടിലേക്ക് മീനുമായി പോവുകയായിരുന്നു. പുതിയങ്ങാടി പരേതനായ കൊമ്മങ്കണ്ടി കുട്ടിരായിെൻറയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കൾ: ഹസീന, ഷെറിന, ജംഷീർ: മരുമക്കൾ: ബഷീർ, സെക്കീർ, ഷംന. സഹോദരങ്ങൾ: ബഷീർ, റസിയാബി, കരീം, സെലീന, ഷെജീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
