Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമ​ര​ത്തി​ൽ​നി​ന്ന്...

മ​ര​ത്തി​ൽ​നി​ന്ന് വീ​ണു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

text_fields
bookmark_border
മ​ര​ത്തി​ൽ​നി​ന്ന് വീ​ണു   പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
cancel

താ​മ​ര​ശ്ശേ​രി: മ​ര​ത്തി​ൽ​നി​ന്നു വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. താ​മ​ര​ശ്ശേ​രി ചു​ട​ല​മു​ക്ക് ക​രി​ങ്ങ​മ​ണ്ണ ത​വ​നൂ​ർ ടി. ​വി​ശ്വ​നാ​ണ്​ (60) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ വീ​ട്ടു​പ​റ​മ്പി​ലെ മ​ര​ത്തി​ൽ തോ​ലു​വെ​ട്ടാ​ൻ ക​യ​റു​ന്ന​തി​നി​ടെ വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: റീ​ന. മ​ക​ൻ: വി​നീ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story