Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകു​റ്റി​ക്കാ​ട്ടൂ​രി​ൽ...

കു​റ്റി​ക്കാ​ട്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
കു​റ്റി​ക്കാ​ട്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
cancel

കു​റ്റി​ക്കാ​ട്ടൂ​ർ: കു​റ്റി​ക്കാ​ട്ടൂ​ർ അ​ങ്ങാ​ടി​യി​ൽ പെ​രി​ങ്ങ​ളം റോ​ഡ് ജ​ങ്ഷ​നി​ൽ ടാ​ങ്ക​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തി​രൂ​ർ ആ​ല​ത്തി​യൂ​ർ പാ​റ​യി​ൽ നൗ​ഷാ​ദാ​ണ്​ (34) മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 12.30ഓ​ടെ മി​ൽ​മ​യു​ടെ ടാ​ങ്ക​ർ ലോ​റി​യു​മാ​യി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ആ​ന​ക്കു​ഴി​ക്ക​ര ഭൂ​മി​യി​ടി​ഞ്ഞ​കു​ഴി​യി​ൽ ഭാ​ര്യ​വീ​ട്ടി​ലാ​ണ് നൗ​ഷാ​ദ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: ഷ​റീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story