Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2020 12:01 AM IST Updated On
date_range 2 Sept 2020 12:03 AM ISTതെങ്ങിൽനിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു
text_fieldsbookmark_border
കാക്കൂർ: തെങ്ങ് ചെത്തുന്നതിനിടെ കാൽവഴുതി വീണ് തൊഴിലാളി മരിച്ചു. പുന്നശ്ശേരി ചൂരൻകൊള്ളിൽ പൊന്നപ്പനാണ് (55) മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. തെങ്ങിൽനിന്ന് കാൽ വഴുതി ഇയാൾ താഴെയുണ്ടായിരുന്ന കിണറ്റിലേക്കാണ് വീണത്. ടി.എസ് 21 പാലങ്ങാട് ഷാപ്പിലെ ചെത്തുതൊഴിലാളിയായിരുന്നു. ഭാര്യ: വത്സല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
