Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകരിപ്പൂർ ദുരന്തം:...

കരിപ്പൂർ ദുരന്തം: പരിക്കേറ്റ ഒരു യാത്രക്കാരികൂടി മരിച്ചു

text_fields
bookmark_border
കരിപ്പൂർ ദുരന്തം: പരിക്കേറ്റ ഒരു യാത്രക്കാരികൂടി മരിച്ചു
cancel

കോഴിക്കോട്​: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഒരു യാത്രക്കാരികൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദി​െൻറ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. യു.എ.ഇയിൽ റാസൽഖൈമയിൽ ഭർത്താവി​െൻറ ജോലിസ്ഥലത്തായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യ മുരളീധരനൊപ്പമാണ് നാട്ടിലേക്കു മടങ്ങിയത്. മുക്കാളി, കണ്ണൂക്കര ചാത്തോത്ത് ഭാസ്കരക്കുറുപ്പി​െൻറയും പത്മിനി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: മനോജ്കുമാർ, മഹിജകുമാരി, മഞ്ജുഷ. ഇതോടെ കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവരു​െട എണ്ണം 21 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story