Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഗുഡ്‌സ് ഓട്ടോ വൈദ്യുതി...

ഗുഡ്‌സ് ഓട്ടോ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ഗുഡ്‌സ് ഓട്ടോ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു
cancel

ശ്രീ​ക​ണ്ഠ​പു​രം: ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് ശ്രീ​ക​ണ്ഠ​പു​ര​ത്തെ പ​ന്ത​ല്‍തൊ​ഴി​ലാ​ളി മ​രി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം പ​ഴ​യ​ങ്ങാ​ടി മ​ദ്റ​സ​ക്ക് സ​മീ​പം കു​ണ്ടി​ല​ക​ത്ത് ഹാ​രി​സാ​ണ് (45) മ​രി​ച്ച​ത്. സം​സ്ഥാ​ന​പാ​ത​യി​ല്‍ പ​രി​പ്പാ​യി​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച 5.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ്രീ​ക​ണ്ഠ​പു​ര​ത്തെ ചോ​യ്‌​സ് ഡെ​ക്ക​റേ​ഷ​ന്‍ പ​ന്ത​ല്‍ ന​ട​ത്തി​പ്പു​കാ​ര​നാ​ണ് ഹാ​രി​സ്. മു​യ്യ​ത്തെ ഭാ​ര്യ​വീ​ട്ടി​ല്‍നി​ന്ന് പു​ല​ര്‍ച്ച ശ്രീ​ക​ണ്ഠ​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. പ​രി​പ്പാ​യി​ലെ​ത്തി​യ​പ്പോ​ള്‍ ഓ​ട്ടോ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ക​ണ്ണൂ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രേ​ത​നാ​യ അ​ബ്ദു​റ​ഹ്മാ​ന്‍-​സാ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ആ​യി​ഷ (മു​യ്യം). മ​ക്ക​ള്‍: സ​ഫ്‌​വാ​ന്‍, മ​ര്‍വാ​ന്‍, ഫാ​ത്തി​മ, റ​ബി​യ​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story