Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്കി​നു പി​ന്നി​ൽ...

ബൈ​ക്കി​നു പി​ന്നി​ൽ സ​ഞ്ച​രി​ച്ച​യാ​ൾ കാ​റി​ടി​ച്ച് മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്കി​നു പി​ന്നി​ൽ സ​ഞ്ച​രി​ച്ച​യാ​ൾ കാ​റി​ടി​ച്ച് മ​രി​ച്ചു
cancel

മൊ​ക​വൂ​ർ: കാ​റി​ടി​ച്ച് ബൈ​ക്കി​നു പി​ന്നി​ൽ സ​ഞ്ച​രി​ച്ച​യാ​ൾ മ​രി​ച്ചു. മൊ​ക​വൂ​ർ പ​രേ​ത​രാ​യ ന​മ്പ്യാ​ർ​മ​ണ്ണി​ൽ ചാ​ത്തു​ക്കു​ട്ടി​യു​ടെ മ​ക​ൻ ജ​യ​പ്ര​കാ​ശ് (72) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ മൊ​ക​വൂ​ർ ബൈ​പാ​സി​ലാ​ണ് അ​പ​ക​ടം. സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ കൂ​ണ്ടൂ​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. സ​ഹ​യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ഭാ​ര്യ: രേ​ണു​ക. മ​ക​ൻ: ജി​തി​ൻ പ്ര​കാ​ശ് (യെ​സ് ബാ​ങ്ക്, കോ​ഴി​ക്കോ​ട്). മ​രു​മ​ക​ൾ: സു​ജി​ത (എ​ല​ത്തൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: പു​രു​ഷോ​ത്ത​മ​ൻ, സൂ​ര്യ​ഭാ​യി, ല​ക്ഷ്മി, ച​ന്ദ്ര​മ​തി, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story