Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാ​ഹ​നാ​പ​ക​ടം:...

വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
cancel

മൊ​ക​വൂ​ർ: ക​ക്കോ​ടി-​ത​ണ്ണീ​ർ​പ​ന്ത​ൽ റോ​ഡ് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ഞാ​യ​റാ​ഴ്ച അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മൊ​ക​വൂ​ർ ചി​റ്റ​ടി​ക്ക​ട​വ് റോ​ഡ് എ​ര​ഞ്ഞോ​ളി​യി​ൽ ശ്രീ​ജി​ത്ത് (40) ആ​ണ് മ​രി​ച്ച​ത്. ക​ക്കോ​ടി ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്റെ അ​ല​ക്ഷ്യ​മാ​യി തു​റ​ന്നി​ട്ട വാ​തി​ൽ ത​ട്ടി ബൈ​ക്കി​ൽ​നി​ന്നു വീ​ണ ശ്രീ​ജി​ത്തി​ന്റെ ദേ​ഹ​ത്ത് പി​റ​കെ വ​ന്ന ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​പ്പെ​ടു​ത്തി​യ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ൻ​ഡ​സ് ഇ​ൻ​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. പി​താ​വ്: എ​ര​ഞ്ഞോ​ളി ബാ​ല​കൃ​ഷ്ണ​ൻ. മാ​താ​വ്: തി​ലോ​ത്ത​മ. ഭാ​ര്യ: അ​ഭി​ഷ, മ​ക​ൾ: ആ​മി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​പി​ൻ, നി​ഖി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story