Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസ്കൂട്ടർ അപകടത്തിൽ...

സ്കൂട്ടർ അപകടത്തിൽ ഫുട്​ബാൾ താരം മരിച്ചു

text_fields
bookmark_border
സ്കൂട്ടർ അപകടത്തിൽ ഫുട്​ബാൾ താരം മരിച്ചു
cancel

കോ​ഴി​ക്കോ​ട്​: സ്​​കൂ​ട്ട​റും ഗു​ഡ്​​സ്​ വാ​നു​മി​ടി​ച്ച്​ ഫു​ട്​​ബാ​ൾ താ​രം മ​രി​ച്ചു. ഫ്രാ​ൻ​സി​സ് റോ​ഡ് തോ​ട്ടൂ​ളി​പാ​ടം 'ദാ​റു​ൽ ഹ​സ' യി​ൽ ഇ​സ്ഹാം മി​ഷാ​ബ് (താ​പ്പ-45) ആ​ണ്​ ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ നാ​ലോ​ടെ മീ​ഞ്ച​ന്ത ഗ​വ. ആ​ർ​ട്​​സ്​ കോ​ള​ജി​ന്​ സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ണ്ണ​പ്പ​ല​ഹാ​ര ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന മി​ഷാ​ബ് ക​ട​ക​ളി​ൽ പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്യാ​നാ​യി സ്കൂ​ട്ട​റി​ൽ പോ​ക​വെ മ​ത്സ്യ​വു​മാ​യി വ​ന്ന ച​ര​ക്കു​വാ​ഹ​ന​വു​മാ​യി അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ മി​ക​ച്ച ഫു​ട്ബാ​ൾ താ​ര​മാ​യി​രു​ന്നു. എം.​എം ഹൈ​സ്കൂ​ളി​ന് 1997-98 വ​ർ​ഷം സു​ബ്ര​ദോ മു​ഖ​ർ​ജി ക​പ്പ് സ്കൂ​ളി​ന് നേ​ടി​ക്കൊ​ടു​ത്ത ടീ​മി​ന്‍റെ സു​പ്ര​ധാ​ന ക​ളി​ക്കാ​ര​നാ​യി​രു​ന്നു. ആ ​വ​ർ​ഷം കേ​ര​ള ടീ​മി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ബി​ഹാ​റി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​സ്റ്റേ​റ്റ് സ്കൂ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലും ക​ളി​ച്ചു. ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ടീ​മി​ന് വേ​ണ്ടി​യും കേ​ര​ള ജൂ​നി​യ​ർ ടീ​മി​ന് വേ​ണ്ടി​യും ജ​ഴ്സി അ​ണി​ഞ്ഞി​ട്ടു​ണ്ട്. ക​ല്ല് കോ​ൺ​ട്രാ​ക്ട​റും പ​ര​പ്പി​ൽ ശാ​ദു​ലി​പ്പ​ള്ളി മു​ക്രി​യു​മാ​യി​രു​ന്ന ഉ​മ്മ​റി​ന്‍റെ​യും റു​ഖി​യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: റു​ബീ​ന. മ​ക​ൾ: അ​സ റു​ഖി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൻ​ജി. ഇ​ക്ബാ​ൽ (ഓ​വ​ർ​സി​യ​ർ, കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ), ഇ​സ്ഹാ​ക്ക്, അ​സി​ബി​യ, ഇ​സ്മാ​യി​ൽ, ഇ​ർ​ഷാ​ദ്, ഹ​സീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story